Saturday, November 26, 2011

ചിത്രരചനാ മത്സരം 2011

ഗ്രീന്‍സ് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 20നു മ്യൂസിയം വളപ്പില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുക ഉണ്ടായി. ഏകദേശം മുന്നുറ്റി അന്‍പത് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചില നിമിഷങ്ങള്‍:

രജിസ്ട്രേഷന്‍ 


രചനയുടെ ഏകാഗ്രത 







ചിത്രങ്ങള്‍ ശേഖരിക്കുന്നു 



വിലയിരുത്തല്‍ 





പ്രകൃതി ചിത്രരചനാ മത്സര ഫലം



ഗ്രീന്‍സ് സ്കൂള്‍ തലത്തില്‍ നടത്തിയ പ്രകൃതി ചിത്രരചനാ മത്സര ഫലം ഇവിടെ.  

Sunday, November 13, 2011

ഗ്രീന്‍ വിഷന്‍ 2011 ആള്‍ ഇന്ത്യ നേച്ചര്‍ ഫോട്ടോഗ്രഫി മത്സര ഫലം



ഒന്നാം സ്ഥാനം കിട്ടിയ ചിത്രം

ഗ്രീന്‍ വിഷന്‍ 2011 ആള്‍ ഇന്ത്യ നേച്ചര്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി സന്തോഷ്‌ കെ ജന ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബി എസ്‌ ബിജു തിരുവനന്തപുരത്തിനും മൂന്നാം സ്ഥാനം ര്ത്വിക് ചെന്നൈക്കും. വിശദ വിവരങ്ങള്‍ ഇവിടെ.