Showing posts with label മത്സരം. Show all posts
Showing posts with label മത്സരം. Show all posts

Saturday, September 29, 2012

 ഗ്രീന്‍വിഷന്‍ 2012 അഖിലേന്ത്യാ പ്രകൃതി ഫോട്ടോഗ്രാഫി മത്സരം 





Saturday, November 26, 2011

പ്രകൃതി ചിത്രരചനാ മത്സര ഫലം



ഗ്രീന്‍സ് സ്കൂള്‍ തലത്തില്‍ നടത്തിയ പ്രകൃതി ചിത്രരചനാ മത്സര ഫലം ഇവിടെ.  

Sunday, September 9, 2007

ഗ്രീന്‍വിഷന്‍ 2007 മത്സരഫലം

ഗ്രീന്‍വിഷന്‍ 2007 നാലാമത് അഖിലേന്ത്യാ പ്രകൃതിഫോട്ടോഗ്രാഫി മത്സരത്തില്‍, സഖറിയ പൊന്‍‌കുന്നത്തിന്റെ (കോട്ടയം) ഗിഫ്റ്റ് ഓഫ് മണ്‍സൂണ്‍ നേടി.

രണ്ടാംസ്ഥാനം സുധീപ് റോയ് ചൌധരിയുടെ (പശ്ചിമ ബംഗാള്‍) ന്യൂലി ഹാച്ട് ബക്സിനു ലഭിച്ചു. വിശദവിവരങ്ങള്‍
ഇവിടെയും ഇവിടെയും.