Saturday, December 8, 2012

കാബേജ്, ക്വളിഫ്ളവര്‍ തൈ വിതരണം


ഗ്രീന്‍സിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാര്‍ക്കും നിയമസഭാ ജീവനക്കാര്‍ക്കും കാബേജ്, ക്വളിഫ്ളവര്‍ എന്നിവയുടെ തൈ വിതരണം ചെയ്തപ്പോള്‍.






Sunday, December 2, 2012

സമ്മാനാര്‍ഹമായ പെയിന്റിങ്ങുകള്‍

തിരുവനന്തപുരം  ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ക്കായി ഗ്രീന്‍സ് നടത്തിയ പെയിന്റിംഗ് മത്സരത്തിലെ സമ്മാനാര്‍ഹമായ പെയിന്റിങ്ങുകള്‍

അക്ഷയ വി എ
ഒന്നാം സ്ഥാനം എല്‍പി വിഭാഗം 

ആര്യ നന്ദന ആര്‍ എ
രണ്ടാം  സ്ഥാനം എല്‍പി വിഭാഗം 

ശ്വേത ജെ ശ്രീനിവാസന്‍
മൂന്നാം സ്ഥാനം എല്‍പി വിഭാഗം 


കാര്‍ത്തിക മഹേഷ്‌
ഒന്നാം സ്ഥാനം യു പി  വിഭാഗം 


അഞ്ജന രാജു
രണ്ടാം  സ്ഥാനം യു പി  വിഭാഗം 

ആര്‍ച്ച കുമുദം
മൂന്നാം സ്ഥാനം യു പി  വിഭാഗം 



ആര്‍ച്ച സുരേന്ദ്രന്‍
ഒന്നാം സ്ഥാനം ഹൈ സ്കൂള്‍ വിഭാഗം 

ശിഖ ശിവരാമന്‍
രണ്ടാം  സ്ഥാനം ഹൈ സ്കൂള്‍ വിഭാഗം 

ഗൌതമി എം ജി
മൂന്നാം സ്ഥാനം ഹൈ സ്കൂള്‍ വിഭാഗം 



മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍