Saturday, December 8, 2012

കാബേജ്, ക്വളിഫ്ളവര്‍ തൈ വിതരണം


ഗ്രീന്‍സിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാര്‍ക്കും നിയമസഭാ ജീവനക്കാര്‍ക്കും കാബേജ്, ക്വളിഫ്ളവര്‍ എന്നിവയുടെ തൈ വിതരണം ചെയ്തപ്പോള്‍.






Sunday, December 2, 2012

സമ്മാനാര്‍ഹമായ പെയിന്റിങ്ങുകള്‍

തിരുവനന്തപുരം  ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ക്കായി ഗ്രീന്‍സ് നടത്തിയ പെയിന്റിംഗ് മത്സരത്തിലെ സമ്മാനാര്‍ഹമായ പെയിന്റിങ്ങുകള്‍

അക്ഷയ വി എ
ഒന്നാം സ്ഥാനം എല്‍പി വിഭാഗം 

ആര്യ നന്ദന ആര്‍ എ
രണ്ടാം  സ്ഥാനം എല്‍പി വിഭാഗം 

ശ്വേത ജെ ശ്രീനിവാസന്‍
മൂന്നാം സ്ഥാനം എല്‍പി വിഭാഗം 


കാര്‍ത്തിക മഹേഷ്‌
ഒന്നാം സ്ഥാനം യു പി  വിഭാഗം 


അഞ്ജന രാജു
രണ്ടാം  സ്ഥാനം യു പി  വിഭാഗം 

ആര്‍ച്ച കുമുദം
മൂന്നാം സ്ഥാനം യു പി  വിഭാഗം 



ആര്‍ച്ച സുരേന്ദ്രന്‍
ഒന്നാം സ്ഥാനം ഹൈ സ്കൂള്‍ വിഭാഗം 

ശിഖ ശിവരാമന്‍
രണ്ടാം  സ്ഥാനം ഹൈ സ്കൂള്‍ വിഭാഗം 

ഗൌതമി എം ജി
മൂന്നാം സ്ഥാനം ഹൈ സ്കൂള്‍ വിഭാഗം 



മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ 













Monday, November 5, 2012

Saturday, September 29, 2012

 ഗ്രീന്‍വിഷന്‍ 2012 അഖിലേന്ത്യാ പ്രകൃതി ഫോട്ടോഗ്രാഫി മത്സരം 





Tuesday, April 24, 2012

ഗ്രീന്‍സ് കുടുംബയാത്ര - വാഴ്വന്തോള്‍

ഗ്രീന്‍സ് കുടുംബയാത്ര ബോണക്കാടിനു താഴെ കാണിത്തടത്തില്‍ നിന്നും ഉള്ളിലേക്ക് പോയി    വാഴ്വന്തോള്‍ വെള്ളച്ചാട്ടതിലേക്കായിരുന്നു. 



കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ. 

Sunday, March 4, 2012

പച്ചക്കറി തൈ വിതരണം

പച്ചക്കറി തൈ വിതരണം. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

ഫോട്ടോ: ശ്രീകാന്ത് എസ്.