Showing posts with label ചിത്രരചനാ മത്സരം. Show all posts
Showing posts with label ചിത്രരചനാ മത്സരം. Show all posts

Saturday, November 26, 2011

ചിത്രരചനാ മത്സരം 2011

ഗ്രീന്‍സ് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 20നു മ്യൂസിയം വളപ്പില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുക ഉണ്ടായി. ഏകദേശം മുന്നുറ്റി അന്‍പത് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചില നിമിഷങ്ങള്‍:

രജിസ്ട്രേഷന്‍ 


രചനയുടെ ഏകാഗ്രത 







ചിത്രങ്ങള്‍ ശേഖരിക്കുന്നു 



വിലയിരുത്തല്‍