ഓസോണ്‍ ദിനത്തോടനുബന്ധിച് ഗ്രീന്‍സ് പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്റര്‍
Saturday, September 18, 2010
Thursday, August 12, 2010
ഗ്രീന്‍വിഷന്‍ 2010 അഖിലേന്ത്യ പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം
പ്രിയരേ,
ഏഴാമത് അഖിലേന്ത്യ പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം, ഗ്രീന്‍വിഷന്‍ 2010ന്റ്റെ
കലണ്ടറും അപേക്ഷാ ഫോറവും നല്‍കിയിരിക്കുന്നു. ഏവരുടെയും പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവ കാറ്റലോഗില്‍ ഉള്‍പ്പെടുത്തുന്നതും കാറ്റലോഗ് പങ്കെടുക്കുന്ന എല്ലാ പേര്‍ക്കും അയച്ചു കൊടുക്കുന്നതുമാണ്.
പ്രകാശ് ജോസഫ്
സെക്രട്ടറി

Monday, July 26, 2010
Thursday, June 17, 2010
വന്‍വിജയമായി വൃക്ഷത്തൈ വിതരണം
സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി ഗ്രീന്‍സ് നടത്തിയ വൃക്ഷത്തൈ വിതരണം വിതരണം വന്‍ വിജയമായി. സംസ്ഥാന വനം വകുപ്പിന്‍റെ നെയ്യാറ്റിന്‍കരയിലുള്ള കേന്ദ്രത്തില്‍ നിന്നും വിലകൊടുത്തു വാങ്ങിയ പതിനൊന്നിനം തൈകളാണ് വിതരണം ചെയ്തത്. മൊത്തം ആയിരത്തി എഴുന്നൂറിലേറെ തൈകള്‍ സൌജന്യമായി ഒരാള്‍ക്ക് ഒന്ന് വീതം വളരെ പെട്ടെന്ന് വിതരണം ചെയ്തു.
Monday, June 7, 2010
ഓര്‍മകള്‍ക്ക് ചിറകുമായി കിളിപ്പടങ്ങള്‍
തിരുവനന്തപുരം: 'കേരളത്തിലെ പക്ഷികള്‍' എന്ന ചിത്രപ്രദര്‍ശനം കണ്ടുകഴിഞ്ഞാല്‍ മനസ്സു വിങ്ങും. നമ്മുടെ മുറ്റത്തും കാട്ടിലും മേട്ടിലും പുഴകളിലും തത്തിക്കളിച്ചിരുന്ന എത്രയെത്ര പക്ഷികള്‍. അവയൊക്കെ ഇന്ന് എവിടെപ്പോയി മറഞ്ഞു.....
മാതൃഭൂമി വാര്‍ത്ത ഇവിടെ വായിക്കുക: ഓര്‍മകള്‍ക്ക് ചിറകുമായി കിളിപ്പടങ്ങള്‍
മാതൃഭൂമി വാര്‍ത്ത ഇവിടെ വായിക്കുക: ഓര്‍മകള്‍ക്ക് ചിറകുമായി കിളിപ്പടങ്ങള്‍
Subscribe to:
Posts (Atom)