Thursday, June 17, 2010

വന്‍വിജയമായി വൃക്ഷത്തൈ വിതരണം

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി ഗ്രീന്‍സ് നടത്തിയ വൃക്ഷത്തൈ വിതരണം വിതരണം വന്‍ വിജയമായി. സംസ്ഥാന വനം വകുപ്പിന്‍റെ നെയ്യാറ്റിന്‍കരയിലുള്ള കേന്ദ്രത്തില്‍ നിന്നും വിലകൊടുത്തു വാങ്ങിയ പതിനൊന്നിനം തൈകളാണ് വിതരണം ചെയ്തത്. മൊത്തം ആയിരത്തി എഴുന്നൂറിലേറെ തൈകള്‍ സൌജന്യമായി ഒരാള്‍ക്ക് ഒന്ന് വീതം വളരെ പെട്ടെന്ന് വിതരണം ചെയ്തു.

1 comment:

ഷിനോജേക്കബ് കൂറ്റനാട് said...

വൃക്ഷത്തൈ വിതരണമാണ് പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ഏറ്റവും എളുപ്പമായ പ്രവര്‍ത്തനം, എന്നാല്‍ അതില്‍ എത്ര തൈ നട്ടു അതില്‍ എത്ര വളര്‍ന്നു എത്ര പരിരക്ഷിയ്ക്കപ്പെട്ടു ഏന്നതില്‍ക്കൂടി നമ്മുടെ ശ്രദ്ധ പതിയണം

great.... keep it up