Tuesday, October 23, 2007
സെക്രട്ടേറിയറ്റ് കോമ്പൌണ്ടില്‍ മുഖ്യമന്ത്രി തെങ്ങുനടുന്നു
ലക്ഷദ്വീപിലെ പരിസ്ഥിതി സംഘടനയായ ഇഗ്സോറ, ഗ്രീന്‍സ് വശം മുഖ്യമന്ത്രിക്കു കൊടുത്തയച്ച പതിനെട്ടാമ്പട്ട തെങ്ങ് മുഖ്യമന്ത്രി നടുന്നതിന്റെ ചിത്രങ്ങള്‍ ഇവിടെ.
Monday, October 22, 2007
ഗ്രീന്‍ വിഷന്‍ 2007 പ്രകൃതി ചിത്രരചനാ മത്സര ചിത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും

ഗ്രീന്‍ വിഷന്‍ 2007 പ്രകൃതി ചിത്രരചനാ മത്സര ചിത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും കാണുവാന്‍ ഇവിടെ ഞെക്കുക.
Wednesday, October 17, 2007
മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാര്‍ക്കും സമര്‍പ്പിച്ച മെമോറാണ്ടം
മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാര്‍ക്കും സമര്‍പ്പിച്ച മെമോറാണ്ടത്തിന്റെ പകര്‍പ്പ് ചുവടെ നല്കുന്നു. വാര്‍ത്ത ഇവിടെ
വയലും വളര്‍ച്ചയും
ഗ്രീന്‍വിഷന്‍ 2007 ന്റെ ഭാഗമായി സെപ്റ്റംബര്‍ 18.09.2007 ന് വിജെറ്റി ഹാളില്‍ കൂടിയ പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്ത ചര്‍ച്ചയിലെ അനുഭവങ്ങള്‍ ബഹുമാനപ്പെട്ട കവി ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി മാതൃഭൂമി ദിനപത്രത്തില്‍ സെപ്റ്റംബര്‍ 25 നെഴുതിയ
കുറിപ്പ്
കുറിപ്പ്
Sunday, September 9, 2007
ഗ്രീന്‍വിഷന്‍ 2007 മത്സരഫലം
Friday, September 7, 2007
പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ
Tuesday, August 21, 2007
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നടത്തിയ ധര്‍ണ
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണയുടെ ദൃശ്യങ്ങള്‍
മാധ്യമം

മാധ്യമം

മാതൃഭൂമിയില്‍ വന്ന വാര്‍ത്തയും ഫോട്ടോയും ചുവടെ:
വാര്‍ത്ത: http://www.mathrubhumi.com/php/newsDetails.php?news_id=12237221&n_type=RE&category_id=3&Farc=&previous
മംഗളം
വാര്‍ത്ത: http://www.mathrubhumi.com/php/newsDetails.php?news_id=12237221&n_type=RE&category_id=3&Farc=&previous
മംഗളം
Subscribe to:
Posts (Atom)




