Showing posts with label ഇന്റര്‍ ഇൻസ്റ്റിറ്റ്യൂഷണൽ ഗ്രീന്‍സ് ക്വിസ് 2009. Show all posts
Showing posts with label ഇന്റര്‍ ഇൻസ്റ്റിറ്റ്യൂഷണൽ ഗ്രീന്‍സ് ക്വിസ് 2009. Show all posts
Wednesday, April 29, 2009
ഇന്റര്‍ ഇൻസ്റ്റിറ്റ്യൂഷണൽ ഗ്രീന്‍സ് ക്വിസ് 2009- ൽ ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ജീവനക്കാരായ ശ്രീ. ഷാജു സി.കെ., ശ്രീ. അജിത് കൊളാശ്ശേരി എന്നിവർ 77.5 മാർക്കോടെ ഒന്നാം സ്ഥാനം നേടി. വിവര- പൊതുജനസമ്പർക്ക വകുപ്പിലെ ശ്രീ അനിൽകുമാർ കെ.എസ്., ശ്രീമതി അഞ്ചു വി. അശോകൻ എന്നിവർക്ക് രണ്ടാം സ്ഥാനവും (52.5 മാർക്ക്), ഗവണ്മെന്റ് എഞ്ചിനീയറിങ് കോളെജിലെ ശ്രീ. ബാലു ജോൺ, ശ്രീ. രണ്ഡീർ ആർ. പ്രസാദ് എന്നിവർക്ക് മൂന്നാം സ്ഥാനവും (45 മാർക്ക്) ലഭിച്ചു.
കേരള യുനിവേർസിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. ബിജുകുമാർ ക്വിസ് മാസ്റ്റരായിരുന്നു.
ചിത്രങ്ങൾ: ശങ്കരനാരായണൻ ജി.
കൂടുതൽ ചിത്രങ്ങൾ: greenskerala യിൽ.
Subscribe to:
Posts (Atom)
