അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി തിരുവനന്തപുരത്തെ 12 പരിസ്ഥിതി സംഘടനകള്‍ സെക്രട്ടേറിയ്റ്റിനുമുന്നില്‍ ധര്‍ണ നടത്തി. ഇന്നു രാവിലെ 10 മണിക്കു നടന്ന ധര്‍ണ പ്രശസ്ത കവിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ ശ്രീമതി സുഗതകുമാരി ഉദ്ഘാടനം ചെയ്തു.
ധര്‍ണ നടക്കവേ, പ്രമുഖ കോണ്‍ഗ്രസ് നേതാവും കരിമണല്‍ ഖനനത്തെ എതിര്‍ക്കുന്ന ആളുമായ ശ്രീ. വി.എം. സുധീരന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചത് കൌതുകമായി.
വിവിധ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍ ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ധര്‍ണ ഉച്ചയ്ക്ക് 12 മണിക്ക് സമാപിച്ചു.
Showing posts with label അതിരപ്പിള്ളി. Show all posts
Showing posts with label അതിരപ്പിള്ളി. Show all posts
Monday, August 20, 2007
Friday, August 17, 2007
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണം - പരിസ്ഥിതി സംഘടനകള്‍
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകള്‍ ഒരു പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശദവിവരങ്ങള്‍ ഇവിടെ.
കൂടാതെ, ഓഗസ്റ്റ് 20ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, ഓഗസ്റ്റ് 20ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
Subscribe to:
Posts (Atom)