Thursday, March 5, 2009
ഹൈമവത ഭൂവിൽ-നെക്കുറിച്ച് ദ ഹിന്ദു
ഹൈമവത ഭൂവിൽ-നെക്കുറിച്ച് ദ ഹിന്ദു ഇന്നത്തെ മെട്രോയിൽ വാർത്തയുണ്ട്. അതിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു:
http://www.hindu.com/mp/2009/03/05/stories/2009030550390400.htm
അല്ലെങ്കിൽ
http://greenskerala.blogspot.com/2009/03/hindus-report-on-haimavatha-bhoovil.html
http://www.hindu.com/mp/2009/03/05/stories/2009030550390400.htm
അല്ലെങ്കിൽ
http://greenskerala.blogspot.com/2009/03/hindus-report-on-haimavatha-bhoovil.html
Thursday, February 26, 2009
ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം
Tuesday, February 24, 2009
Monday, August 25, 2008
ഗ്രീന്‍ വിഷന്‍ 2008 അഖിലേന്ത്യ പ്രകൃതി ഫോട്ടോഗ്രാഫി മത്സര ഫലം
ഗ്രീന്‍ വിഷന്‍ 2008
അഞ്ചാമത് അഖിലേന്ത്യ പ്രകൃതി ഫോട്ടോഗ്രാഫി മത്സരത്തില്‍ ശ്രീമതി രുപാലി മണ്ഡല്‍, 24 പര്‍ഗാനാസ് (എന്‍), പശ്ചിമ ബംഗാള്‍ ഒന്നാം സ്ഥാനവും (5000 രൂപ) ശ്രീ. ശ്രീധര്‍ ഡി. ഷെല്‍കെ, ബെല്‍ഗാം, കര്‍ണാടക രണ്ടാം സ്ഥാനവും (3000 രൂപ) നേടി. ആശ്വാസ സമ്മാനമായ ആയിരം രൂപ നേടിയവര്‍: (1) ശ്രീ. എച്ച്; സതീഷ്, ബംഗളരു,(2) ശ്രീ. രംസീന്‍ എം.ആര്‍. കൊല്ലം, (3) ശ്രീ. നരയന്‍ ഡി. പട്ടേല്‍, പഞ്ച്മഹല്‍, ഗുജറാത്ത്, (4) ശ്രീ. അമിതവ ദാസ്, ഉത്തര്‍ ദിനാജ്പൂര്‍, പശ്ചിമ ബംഗാള്‍, (5) ശ്രീ. സാലി പാലോട്, തിരുവനന്തപുരം. വിശദവിവരങ്ങള്‍ www.greenskerala.blogspot.com --ല്‍.
Wednesday, July 30, 2008
അഖില കേരള ബിരുദതല പോസ്റ്റര്‍ രചനാ മത്സരം
Friday, July 25, 2008
ആള്‍ കേരള നേച്ചര്‍ പെയിന്റിങ് കോമ്പറ്റീഷന്‍
Saturday, March 8, 2008
കോമണ്‍വെല്‍ത്ത് ദിനാചരണം


യുഗാണ്ടയിലെ വിക്റ്റോറിയ തടാകത്തില്‍നിന്നാണ് മെഡിറ്ററേനിയന്‍സമുദ്രത്തിലേയ്ക്ക് മൂന്നുമാസം നീളുന്ന യാത്ര നൈല്‍ ആരംഭിക്കുന്നത്. അവിടെവച്ചായിരുന്നു കോമണ്‍വെല്‍ത്ത് ഭരണത്തലവന്മാര്‍ കഴിഞ്ഞവര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെ തരണംചെയ്യുവാനുള്ള മാര്‍ഗങ്ങളന്വേഷിക്കുവാനായി സമ്മേളിച്ചത്.
2008-ലെ കോമണ്‍വെല്‍ത്ത് ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 10ന് കേരള നിയമസഭയുടെയും കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന The Environment Our Future എന്ന പരിപാടിയില്‍ പ്രകൃതി ഫോട്ടോകളുടെയും പോസ്റ്ററുകളുടെയും വീഡിയോ ചിത്രങ്ങളുടെയും ഒരു പ്രദര്‍ശനം ഗ്രീന്‍സ് ഒരുക്കുന്നു. നിയമസഭാ കോമ്പ്ലക്സ് മെംബേഴ്സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലേയ്ക്ക് എല്ലാവരെയും വിനയപൂര്‍വം ക്ഷണിക്കുന്നു.
Subscribe to:
Posts (Atom)






