greenskerala@gmail.com
Post Box No.232, GPO, Thiruvananthapuram - 695 001
Wednesday, August 1, 2007
അതിരപ്പിള്ളി അണമുറിയാതൊഴുകട്ടെ!
2007-ലെ ഗ്രീന്‍സിന്റെ ഗ്രീറ്റിങ് കാര്‍ഡ്. അതിരപ്പിള്ളി ജലപാതം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രീന്‍സ് പ്രക്ഷോഭങ്ങളും ശംഖുമുഖത്ത് മണല്‍ശില്പനിര്‍മ്മാണവും (2006-ല്‍) നടത്തിയിരുന്നു. അതിരപ്പിള്ളിയുടെ സംരക്ഷണത്തിനായി നമുക്ക് അണിചേരാം.
No comments:
Post a Comment