Tuesday, July 24, 2007

ഗ്രീന്‍‌വിഷന്‍ 2006-ലെ സര്‍ട്ടിഫിക്കറ്റ്


ഗ്രീന്‍‌വിഷന്‍ 2006-ലെ സര്‍ട്ടിഫിക്കറ്റിന്റെ ഒരു മാതൃക. (യഥാര്‍ത്ഥ വലിപ്പം എ4)



5 comments:

Haree said...

ഇതാരാണ് ചെയ്തത്? നന്നായിരിക്കുന്നു. ഒരു ചെറിയ നിര്‍ദ്ദേശമുള്ളത്, ആ കറുത്ത ബാക്ഗ്രൌണ്ടിലുള്ള തൂവലിന്റെ ചിത്രം ഒഴിവാക്കാവുന്നതാണ്. അതു വല്ലാതെ എടുത്തു നില്‍ക്കുന്നു, കണ്ണില്‍ കുത്തുന്നതുപോലെ; എന്നാലതിനൊട്ടൊരു പ്രാധാന്യവുമില്ല താനും. ഫോട്ടോയെടുത്തയാളുടെ ചിത്രം, അല്ലെങ്കില്‍ സമ്മാനാര്ഹമായ ചിത്രം; ഇവയിലൊന്ന്(രണ്ടാമത്തേതാവും കൂടുതല്‍ നല്ലത്) ഉള്‍പ്പെടുത്തുകയാണെങ്കില്‍ നന്നായിരിക്കുമെന്നു തോന്നുന്നു.
--

ഗ്രീന്‍സ് said...

പ്രിയ ഹരീ,

സമ്മാനാര്ഹമായ ചിത്രമാണത്. അടിക്കുറിപ്പ് : crowning glory
ഉറുമ്പ് തൂവല്‍ എടുത്തുകൊണ്ടു പോകുന്ന ചിത്രം.
മെരിറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.
(മറ്റുള്ളവ ഗ്രീന്‍സ്കേരള എന്ന ബ്ലോഗില്‍ ഉണ്ട്.)
യഥാര്‍ത്ഥ വലിപ്പത്തില്‍ കാണുമ്പോള്‍ അത് പ്രശ്നമുണ്ടാക്കില്ല.
അഭിപ്രായത്തിനു നന്ദി.
മത്സരത്തില്‍ പങ്കെടുക്കുമല്ലോ?

Haree said...

:)
അതങ്ങിനെയായിരുന്നോ... ഒട്ടും കണ്‌വേ ചെയ്തില്ല അത്. (എന്റെ കാര്യാണേ...)
--

വെട്ടിച്ചിറ ഡയമൺ said...

പ്രിയമുള്ള ഹരി, തന്റെ സ്മാര്‍ട്ട്നെസും മിടുക്കും ഒക്കെ അതു ചിലവാകുന്ന ച്യാച്ചിമാരുടെ അടുത്ത് ഇറക്കെടോ! സര്‍ട്ടിഫിക്കറ്റിലെ സമ്മാനാര്‍ഹമായ ചിത്രം എടുത്തുമാറ്റൂ, അതിനൊരു പ്രാധാന്യവും ഇല്ല എന്നു പറയുന്ന മണ്ടത്തരങ്ങള്‍ ഇതുപോലെ പറഞ്ഞു വാല്‍ മുറിക്കേണ്ടിവരും.

എന്തെങ്കിലുമൊക്കെ എടുത്ത് എഴുന്നെള്ളിക്കുമ്പോള്‍ കുറച്ച് ആലോചിക്കുക എങ്കിലും വേണ്ടേ? ഗ്രീന്‍സ് എന്നു പറയുന്നത് സെക്രട്ടറിയേറ്റിലെ വിവരം ഉള്ള ഒരുപാടുപേരുടെ ഒരു നല്ല സംഘടനയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകുമ്പോള്‍ ഡിസൈനൊക്കെ ബോറായിരിക്കും എന്നുള്ള ധാരണ ആദ്യം മാറ്റൂ..

ഗ്രീന്‍സ് said...

ദയവായി...
ദയവായി...

വഴക്കിടരുത്!