Thursday, August 12, 2010

ഗ്രീന്‍വിഷന്‍ 2010 അഖിലേന്ത്യ പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം

പ്രിയരേ,

ഏഴാമത് അഖിലേന്ത്യ പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം, ഗ്രീന്‍വിഷന്‍ 2010ന്റ്റെ
കലണ്ടറും അപേക്ഷാ ഫോറവും നല്‍കിയിരിക്കുന്നു. ഏവരുടെയും പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവ കാറ്റലോഗില്‍ ഉള്‍പ്പെടുത്തുന്നതും കാറ്റലോഗ് പങ്കെടുക്കുന്ന എല്ലാ പേര്‍ക്കും അയച്ചു  കൊടുക്കുന്നതുമാണ്.


പ്രകാശ്‌ ജോസഫ്‌

സെക്രട്ടറി